മൂവാറ്റുപുഴ: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.യുടെ ഇന്നത്തെ ജനസമ്പർക്കപരിപാടികൾ. രാവിലെ 8 മുതൽ10.30വരെ ആവോലി, 10.30 മുതൽ ഉച്ചക്ക് 1 മണിവരെ മാറാടി പഞ്ചായത്ത് , 1.30 മുതൽഉച്ചകഴിഞ്ഞ് 3 വരെ കോതമംഗലം എൻ ജി ഒ അസോസിയേഷൻ താലൂക്ക് സമ്മേളനം3 മുതൽ രാത്രി 8 വരെ പായിപ്ര പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളെ നേരിൽ കാണുന്നതാണന്ന് എം.പിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.