അങ്കമാലി.ഏ.പി.കുര്യൻ ചരമ വാർഷിക ദിനാചരണം ആഗസ്റ്റ് 30 ന് സി.എസ്.എ.യുടെ ആഭിമുഖ്യത്തിൽ നടക്കും. രാവിലെ 9ന് സി. എസ്. എ ഓഡിറ്റോറിയത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടക്കും.അനുസ്മരണ സമ്മേളത്തിൽ സി.എസ്. എ പ്രസിഡന്റ് ഡോ.സി. കെ. ഈപ്പൻഅദ്ധ്യക്ഷത വഹിക്കും