പാലാരിവട്ടം സെക്ഷൻ: ബാലകൃഷ്ണ മേനോൻ റോഡ്, ബീനാ അഞ്ചുമനറോഡ്, കണ്ണൻതോടത്ത് റോഡ്, വലിയപാടം റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ
ചോറ്റാനിക്കര സെക്ഷൻ: കെ.ആർ.ബി. റോഡ്, തോപ്പിൽ കാട്ടേത്ത് റോഡ്, പൂന്താനം റോഡ്, കടുംഗമംഗലം, ചർച്ച് റോഡ്, സ്‌കൂൾ പരിസരം, കോട്ടയത്തുപാറ, കുരീക്കാട്, ച ന്തപ്പറമ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.