അങ്കമാലി: മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിൽ ഹിസ്റ്ററിയിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. എറണാകുളം ഡെപൃൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ (സ്ത്രീകൾ മാത്രം) അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ ആറിന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം. ഫോൺ: 9605934681, 0484 2452338.