അങ്കമാലി: തുറവൂർ ഗവ. ഐ.ടി.ഐയിൽ 2019 ആഗസ്റ്റ്‌ സെഷനിൽ തുടങ്ങുന്ന ഡീസൽ മെക്കാനിക് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി സെപ്തംബർ അഞ്ച്. ഫോൺ: 9745078587.