അങ്കമാലി: അങ്കമാലി സെക്ഷന്റെ പരിധിയിൽ വരുന്ന കോതകുളങ്ങര,ശ്രീഭദ്ര അപ്പാർട്ട്‌മെന്റ് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും