അങ്കമാലി: കേരള പുലയൻ മഹാസഭ ആലുവ താലൂക്ക് കമ്മിറ്റി 28ന് അങ്കമാലി സി.എസ്.എ.ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന അയ്യങ്കാളി ജയന്തി ആഘോഷം വേണ്ടെന്ന് വെച്ചതായി സെക്രട്ടറി പി.കെ.വേലായുധൻ അറിയിച്ചു.പ്രളയ പശ്ചാത്തലത്തിലാണിത്.