കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ ഓഫീസ് ഇന്ന് രാവിലെ ഒമ്പതു മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. എസ്.ആർ.എം റോഡിലുള്ള നായർ സമാജം റോഡിന്റെ തുടക്കത്തിലാണ് ഓഫീസ്. എം.എൽ.എമാർ നേതാക്കൾ എന്നിവർ പങ്കെടുക്കും.