ammu
obituary

അമ്മു

വൈപ്പിൻ : ചെറായി തൃക്കടക്കാപിള്ളി ക്ഷേത്രത്തിന് സമീപം വടക്കേടത്ത് ഉത്തമന്റെ ഭാര്യ അമ്മു (87) നിര്യാതയായി. മക്കൾ : ഗിരിജ, കുഞ്ഞപ്പൻ, വനജ, തമ്പി, രാജേഷ്. മരുമക്കൾ : വാമനൻ, ചിന്താമണി, ബാബു, സുരുജി, സുഭാഷിണി.

വിശാലാക്ഷി

വൈപ്പിൻ : എളങ്കുന്നപ്പുഴ നികത്തിപറമ്പിൽ പരേതനായ ശങ്കരൻകുട്ടിയുടെ ഭാര്യ വിശാലാക്ഷി (86)

നിര്യാതയായി. മക്കൾ : മോഹനൻ, രാജീവ് (ബി എസ് എൻ എൽ ), ബിജു (കുവൈറ്റ് ) , റീജ. മരുമക്കൾ : മിനി, ഷെല്ല, ശാലിനി.