ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സീനിയർ സിറ്റിസൺ ഫോറം ആഴ്ച വട്ടം വെെകിട്ട് 5.30 ന്

എറണാകുളം ബോട്ട് ജെട്ടി ഹാൻടെക്സ് ഷോറൂം : ഓണം റിബേറ്റ് മേള രാവിലെ 10 മുതൽ

നെട്ടേപ്പാടം ചിൻമയ മിഷൻ സത്സംഗ മന്ദിരം : വനിതാ വേദാന്ത ക്ളാസും, ഭഗവദ് ഗീതാ ക്ളാസും രാവിലെ 10 ന് , സ്വാമി സത്യാനന്ദ സരസ്വതിയുടെ പഞ്ചദശീ ക്ളാസ് വെെകിട്ട് 6 ന്

മട്ടാഞ്ചേരി സെന്റ് ഫ്രാൻസിസ് പള്ളി പരിസരം : ഹെറിറ്റേജ് വാക്ക് ഉദ്ഘാടനം - അസി. പൊലീസ് കമ്മീഷണർ പി.എസ് സുരേഷ് രാവിലെ 10 ന്

കൊച്ചി മറെെൻ ഡ്രെെവ് നാഷണൽ ബുക്ക് സ്റ്റാൾ : പുസ്തകോൽസവം ഉദ്ഘാടനം - എൻ.എസ് മാധവൻ വെെകിട്ട് 4 ന്

തൃപ്പൂണിത്തുറ സീതാറാം ഓഡിറ്റോറിയം : അക്ഷര ജ്യോതി - കരിയർ ഗെഡൻസ് സെമിനാറും അനുമോദന സമ്മേളനവും ഉദ്ഘാടനം - ഉമ്മൻചാണ്ടി, മുഖ്യാതിഥി -ഹെെബി ഈഡൻ എം.പി. ഉച്ചയ്ക്ക് 2 മുതൽ