joy-53
ജോയി

മൂവാറ്റുപുഴ: വാഴപ്പിള്ളി പുളിഞ്ചുവട് കവല വിളയപ്പിള്ളിൽ ചാക്കോ മകൻ വി.സി.ജോയി (53) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഈസ്റ്റ് വാഴപ്പിള്ളി സെന്റ് മാക്‌സ്മില്യൻ കോൾബെ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ജിനി. മക്കൾ: ആൽബിൻ, ആൽഡ്രിൻ (ഇരുവരും വിദ്യാർത്ഥികൾ)