വെങ്കിട: പുത്തൻകുരിശ് വെങ്കിട മാളയേക്കൽ വീട്ടിൽ മറിയം വർക്കി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: അന്നം, ആലീസ്. മരുമക്കൾ: ബേബി, ദാനയേൽ (തങ്കച്ചൻ)