കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ പെൻഷൻകാരും, ഫാമിലിപെൻഷൻകാരും സെപ്തംബർ ഒന്നു മുതൽ 30 വരെ വാർഷിക ഹാജർ രേഖപ്പെടുത്തുന്നത് 'ജീവൻ പ്രമാണി'ലുള്ള 'സാങ്ങ്ഷൻ അതോറിട്ടി' എന്നത് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആയിരിക്കണം. ഇതിനായി പെൻഷൻ ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, മൊബൈൽ ഫോൺ എന്നിവ സഹിതം പെൻഷൻ അക്കൗണ്ട് ഉള്ള ബാങ്കിനെയോ, അക്ഷയ കേന്ദ്രത്തേയോ സമീപിക്കേതാണ് ഈ സൗകര്യം കൊച്ചിൻ പോർട്ട് പെൻഷൻ സെക്ഷനിലും ലഭ്യമാണ്. ഫോൺ: 0484 2666255