saraswasthi-amma-86

നായരമ്പലം: നെടുങ്ങാട് ഐരോമ്പിള്ളിൽ സരസ്വതി അമ്മ (86) നിര്യാതയായി. മക്കൾ: ഓമന, ബാബു, നളിനകുമാർ, ഹരിദാസ്, മധുസൂദനൻ. മരുമക്കൾ: അപ്പുക്കുട്ടൻ, ജ്യോതി, വിജയലക്ഷ്മി, ജയന്തി, ഗീത