obituary

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിളളി പുന്നോപ്പടി മണലിക്കുടിയിൽ മൈതീൻ (ഞൂഞ്ഞ്-63) നിര്യാതനായി.സംസ്കാരം പുന്നോപ്പടി ജുമാ മസ്ജിത് ഖബർസ്ഥാനിൽ നടത്തി .ഭാര്യ: നബീസ, മക്കൾ: നവാസ്, ഫൈസൽ, ജമീല , മരുമക്കൾ: ജാസ്മി, ലിബിന