സെൻട്രൽ സെക്ഷൻ: ഹൈക്കോർട്ട്, മേനക, ഷൺമുഖം റോഡ്, കച്ചേരിപ്പടി, എം.ജി. റോഡ്, ടി.ഡി. റോഡ്, മാർക്കറ്റ് റോഡ്, ബ്രോഡ്‌വെ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 9.30 വരെ.
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: ഇടപ്പള്ളി ടോൾ മുതൽ ജഡ്ജിമുക്ക് വരെ വി.സി. ആന്റണി റോഡ്, മോഡൽ എൻജിനീയറിംഗ് കോളേജ്, എം.എൽ.എ. റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ