കൊച്ചി: അനധികൃത മദ്യം (ചാരായം) ഉത്പാദനവും വിതരണവും, വില്‍പ്പനയും തടയുന്നതിനുളള ജില്ലാതല ജനകീയ കമ്മിറ്റി യോഗം രണ്ടിന് രാവിലെ 11ന് കാക്കനാട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.