valsan-charamam-

പറവൂർ : മൂത്തകുന്നം ലേബർ ജംഗ്ഷനിലെ ചായക്കട നടത്തുന്ന മടപ്ളാതുരുത്ത് മാക്കനായിപറമ്പിൽ വത്സൻ (65) നിര്യാതനായി. ഭാര്യ:പരേതയായ ഓമന. മക്കൾ: ഷിനോദ്, ഷിജിത്ത്, ജിഷ. മരുമക്കൾ: പ്രീതി, സൗമ്യ ജോജിഷ്.