ഫോർട്ട് കൊച്ചി: എസ്.എൻ.ഡി.പി.യൂണിയൻ കരിപ്പാലം ശാഖാ വാർഷിക പൊതുയോഗം കൗൺസിലർ പി.എസ്.സൗഹാർദ്ദ ന്റെ അദ്ധ്യക്ഷതയിൽ നടന്നു.ഭാരവാഹികളായി കെ.ആർ.രാജേഷ് (പ്രസിഡന്റ്) പി.ബി.ഷൈജൻ (വൈസ് പ്രസിഡന്റ്) ഷീല സനിൽ (സെക്രട്ടറി) വി.കെ.സുനിൽ ( യൂണിയൻ കമ്മറ്റി ) എന്നിവരെ തിരഞ്ഞെടുത്തു.യോഗത്തിൽ സി.പി.കിഷോർ, സി.കെ. ടെൽഫി, ഷൈൻ കൂട്ടുങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.