sauryar-ouseph-85

കോതമംഗലം: നാടുകാണി കോച്ചേരിയിൽ ശൗര്യാർ ഔസേഫ് (പാപ്പു - 85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് നാടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: മേരി, സണ്ണി, ബാബു, സിന്ധു. മരുമക്കൾ: ജോസ്, മിനി, സിനി, എൽദോസ്.