കോതമംഗലം: അമ്പലപ്പറമ്പ് വാഴയിൽ സിസിലി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. മക്കൾ: ഷൈനി, ഷൈജ, ഷാജി, ഷിബി, ഷിജോ. മരുമക്കൾ: സേവ്യർ, ഷൈമി, ജീന, സിന്ധു, ഷെല്ലിയ.