susan-59

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗം അറാക്കുടിയിൽ (കല്ലൂപ്പാറ) വർഗീസിന്റെ ഭാര്യ സൂസൻ(59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വടക്കുംഭാഗം സെന്റ് ജോർജ് ഹോറേബ് പള്ളി സെമിത്തേരിയിൽ. മക്കൾ: എൽദോസ്, ജെയിൻ.