saramma-81

മൂവാറ്റുപുഴ: മുടവൂർ പുതുശ്ശേരിക്കുടിയിൽ സാറാമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മുടവൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, ജോസി. മരുമക്കൾ: മേരി, ഷാജി.