പള്ളുരുത്തി: ശ്രീനാരായണ ഗുരു സ്മാരക സേവാ സംഘം തഴുപ്പ് വടക്ക് ശാഖാ മന്ദിരം യൂണിയൻ പ്രസിഡന്റ് എ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു.കെ.ആർ.മോഹനൻ, സി.പി.കിഷോർ, വി.കെ.ഗോപാലകൃഷ്ണൻ, വി.എൻ.പ്രസന്നൻ, എ.കെ.നടരാജൻ, കെ.എ.വേണുഗോപാൽ, പി.ആർ. തങ്കപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.