എടവനക്കാട്: കപ്പിത്താൻപറമ്പിൽ ത്രേസ്യ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് അംബ്രോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ശോശാമ്മ, സ്റ്റീഫൻ, ജോൺസൺ, തങ്കച്ചൻ (സൗദി). മരുമക്കൾ: ജോസഫ്, ബേബി, ജാൻസി, ഷിജി.