പള്ളുരുത്തി: പി.എം.എസ്.സി ബാങ്കിന്റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് വിവിധ കലാമൽസരങ്ങൾ സെപ്. 7,8,9 തിയതികളിൽ നടക്കും. ഫോൺ.9447406101.