abdul-khader-75

ആലുവ: മുട്ടം ചൂർണ്ണിക്കര ഞാറക്കാട്ടു പറമ്പിൽ അബ്ദുൾ ഖാദർ (75) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മകൻ: നവാസ്. സഹോദരങ്ങൾ: പരീത് പിള്ള, മിതിയൻ, പരേതരായ മുഹമ്മദ്, കദീജ കുട്ടി.