mary-93

ആലുവ: കീഴ്മാട് മലയൻകാട് വീട്ടിൽ മേരി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരിയാർമുഖം പള്ളി സെമിത്തേരിയിൽ. മക്കൾ: ഡേവീസ്, ഓമന, ലിസി, റോസക്കുട്ടി ജോസഫ്. മരുമക്കൾ: ബാബു, ആനി, കുട്ടപ്പൻ, സെബാസ്റ്റ്യൻ.