ശ്രീകുമാരേശ്വര സുബ്രഹ്മണ്യ ക്ഷേത്രാങ്കണം : എറണാകുളം ശ്രീകുമാരേശ്വര പുലയ സർവീസ് സൊസൈറ്റിയുടെയും സഹോദര സംഘടനകളുടെയും ആഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ 157ാം ജന്മദിനാഘോഷം രാവിലെ 9ന്

എറണാകുളം ജനറൽ ആശുപത്രി: ജീവൻ രക്ഷാ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റിയുടെ മരുന്ന് വിതരണം രാവിലെ 11ന്

വടുതല വളവിന് സമീപം : പുരോഗമന കലാസാഹിത്യ സംഘം വടുതല യൂണിറ്റ് പി.ജി വായനക്കൂട്ടത്തിന്റെ പ്രതിമാസ സാഹിത്യ ചർച്ച അദ്ധ്യാത്മിക രാമായണത്തിലെ വിച്ഛിന്നാഭിഷേകം വൈകിട്ട് 6.30ന്

ഡർബാർ ഹാൾ ഇ -ഗ്യാലറി : അൻസാരി കരുപടന്നയുടെ വാട്ടർമാർക്ക് ചിത്രപ്രദർശനം

നെട്ടേപ്പാടം സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ നാരദ ഭക്തി സൂത്രം ക്ളാസ് വൈകിട്ട് 6ന്

ഹാൻടെക്സ് എംപോറിയം :കൈത്തറി വസ്ത്രങ്ങളുടെ ഓണം റിബേറ്റ് വിൽപ്പന

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : കഥാസായാഹ്നം രണ്ടാം വാർഷികം ചെറുകഥാ വായന വൈകിട്ട് 6ന്

കാക്കനാട് റെഡ്ക്രോസ് ഭവൻ :റെഡ്ക്രോസ് കണയന്നൂർ താലൂക്ക് ശാഖാരൂപീകരണം ഉച്ചയ്ക്ക് 2ന്