jinny-49

കോതമംഗലം: രാമല്ലൂർ കരിങ്ങഴ മേക്കാട്ടിൽ ബെന്നിയുടെ ഭാര്യ ജിന്നി (49) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ജെനിഫർ, ബേസിൽ.