കൊച്ചി : കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ, വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കർ രണ്ടു ദിവസത്തെ സന്ദർശത്തിന് ഇന്ന് കൊച്ചിയിലെത്തും. ഇന്നു രാത്രി എത്തുന്ന മന്ത്രി നാളെ സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് പൂനെയിലേക്ക് പോകും.