കൊച്ചി : കൊച്ചി വില്ലിംഗ്ഡൺ ഐലൻഡിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയിൽ (സിഫ്റ്റ് ) യംഗ് പ്രൊഫഷണൽ തസ്തികയിലെ ഒരു ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് സെപ്തംബർ മൂന്നിന് രാവിലെ 10 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.cift.res.in