തൃക്കാക്കര : ജില്ലയിൽ റവന്യൂ വകുപ്പിൽ താഴെ പറയുന്നവരെ ഡെപ്യൂട്ടി കളക്ടർമാരായി നിയമിച്ച് ഉത്തരവായി. ആർ. രേണു (തിരഞ്ഞെടുപ്പ് വിഭാഗം), ദിനേശ്കുമാർ (റവന്യൂ റിക്കവറി), പി.ബി. സുനിൽലാൽ (ഭൂപരിഷ്‌കരണം),
എം.വി. സുരേഷ്‌കുമാർ (ലെയ്‌സൺ ഓഫീസർ, അഡ്വക്കറ്റ് ജനറൽ ഓഫീസ്), പി. പത്മകുമാർ (ലാൻഡ് അക്വിസിഷൻ), എബ്രഹാം ഫിറ്റ്‌സ് ജെറാൾഡ് മൈക്കിൾ (മെട്രോ റെയിൽ), കെ.ടി. സന്ധ്യാദേവി (ദുരന്തനിവാരണം).