varkey-91

കോതമംഗലം: കാരക്കുന്നം ചുണ്ടാട്ട് സി.ഇ. വർക്കി (പാപ്പു - 91) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോതമംഗലം മാർതോമാ ചെറിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: തോമസ്, സാലി, ജെസി, റാഹേൽ, എൽദോസ്, മോളി, ഷീല, ഐസക് (കെ.എസ്.ആർ.ടി.സി. ഡ്രൈവർ), പരേതയായ മേഴ്‌സി. മരുമക്കൾ: മത്തായി, പൗലോസ്, ലൗലി, ബിനോയി, മോളി, സീന, പരേതനായ സാജു.