വൈപ്പിൻ: 6.5 കോടിയോളം ചെലവിൽ നിർമ്മാണം പൂർത്തീകരിക്കുന്ന നെടുങ്ങാട് പള്ളിപ്പാലത്തിനോട് ബന്ധപ്പെട്ട് തകർന്നു കിടക്കുന്ന നായരമ്പലം - നെടുങ്ങാട് റോഡി​ലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കാന നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കരുണ പുരുഷ സ്വയംസഹായസംഘം ഹൈബി ഈഡൻ എം.പി, എസ്. ശർമ്മ എം.എൽ.എ. എന്നിവർക്ക് നിവേദനം നൽകി.