കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രകാരം ഇൻഷ്വറൻസ് കാർഡ് പുതുക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനും 30, 31 തീയതികളിൽ മഴുവന്നൂർ കുടുംബശ്രീ ഹാളിൽ സൗകര്യമേർപ്പെടുത്തി. അർഹരായവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.