k-c-antony-82

ഓച്ചന്തുരുത്ത്: കളത്തറ കെ.സി. ആന്റണി (82) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഡയാന, മർഫി. മരുമക്കൾ: വി.ജെ. സോളമൻ, പരേതനായ തോമസ്.