കൊച്ചി: വല്ലാർപാടം കണ്ടെയ്നർ പോർട്ടിലെ ലോറി തൊഴിലാളികൾക്ക് നടപ്പുവർഷത്തേക്ക് മൊത്ത വരുമാനത്തിന്റെ 8.33 ശതമാനം തുക ബോണസായി അനുവദിക്കണമെന്ന് പ്രെൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ജോയ് ജോസഫും കണ്ടെയ് നർ മേഖല സെക്രട്ടറി സി.സി. ഉണ്ണിക്കൃഷ്ണനും ആവശ്യപ്പെട്ടു.