മരട്:ജ്ഞാനോദയയോഗംശ്രീസുബ്രഹ്മണ്യക്ഷേത്രത്തിലെ വിനായകചതുർത്ഥി പൂജകൾ സെപ്തംബർ രണ്ടിനു നടക്കും.രാവിലെ ആറിന് അഷ്ടദ്രവ്യഗണപതി ഹോമം,തുടർന്ന് മുക്കുറ്റി പൂക്കുലകൾ സമർപ്പിക്കുന്ന സവിശേഷ പു ഷ്പാഞ്ജലി എന്നിവയും നടക്കും.മേൽശാന്തി ടി.കെ.അജയൻ,ഗോപൻശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും.