പെരുമ്പാവൂർ: ഒക്കൽ കുഴയൻവേലി വീട്ടിൽ തങ്കമ്മ (84) നിര്യാതയായി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: കെ.വി. മോഹനൻ (മാനേജിംഗ് ഡയറക്ടർ, കെ.എം.പി ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഗവ. കോൺട്രാക്ടർ), വനജ (ബ്ളോക്ക് പഞ്ചായത്തംഗം, മലയാറ്റൂർ ഡിവിഷൻ), സരള (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ജില്ലാ പഞ്ചായത്ത്, നെടുമ്പാശേരി ഡിവിഷൻ). മരുമക്കൾ: തങ്കം, കുഞ്ഞുമോൻ, മോഹനൻ.