ചെങ്ങമനാട്: പറമ്പയം പരേതനായ എളമന ഹസൻ ഖാദർപിള്ളയുടെ മകൻ എ.കെ. ഇബ്രാഹിം (69) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് പറമ്പയം ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഷബീർ (സാബു), സജന. മരുമക്കൾ: അജീസ ഷബീർ, അബ്ബാസ്.