എരൂർ സെക്ഷൻ: മോളുംപുറം, ആസാദ്, ആനപറമ്പ്, പോട്ടയിൽ, മാമ്പിള്ളി എസ്.എൻ. ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ
ചോറ്റാനിക്കര സെക്ഷൻ: തിരുവാങ്കുളം ജംഗ്ഷൻ പരിസരം, വയലിൽ റോഡ്, പഞ്ചായത്ത് എൽ.ബി.എസ് റോഡ്, കേശവൻപടി, ചോറ്റാനിക്കര എം.എൽ. എ റോഡ്, ക്ഷേത്രപരിസരം, പൂരപ്പറമ്പ് കീഴ്ക്കാവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മരട് സെക്ഷൻ: ചമ്പക്കര, കണ്ണാടിക്കാട്, തോമസ് പുരം, കുണ്ടന്നൂർ, ചിലവന്നൂർ ശങ്കർനഗർ, അയിനിഅമ്പലം, നിരവത്ത് റോഡ്, കാട്ടിത്തറ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ
ആമ്പല്ലൂർ സെക്ഷൻ: ആമ്പല്ലൂർ മില്ലിങ്കൽ കാഞ്ഞിരമിറ്റം പാടത്ത്കാവ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ