അയ്യപ്പൻകാവ് പകൽവീട്: ഡോ.എൻ.രേണുകയുടെ പ്രഭാഷണം.രാവിലെ 10 ന്
ഹാൻടെക്സ് എംപോറിയം,ബോട്ട് ജെട്ടി: ഓണം റിബേറ്റ് വില്പന. രാവിലെ 10 ന്
ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: നാരദ ഭക്തിസൂത്രം ക്ളാസ്.വൈകിട്ട് 6 ന്
ഡർബാർ ഗാലറി:അൻസാരി കരൂപ്പടന്നയുടെ ചിത്രപ്രദർശനം. രാവിലെ 11 ന്
മറൈൻഡ്രൈവ്: എൻ.ബി.എസ് പുസ്തകമേള.രാവിലെ 10 ന്
അദ്ധ്യാപക ഭവൻ: വിവാഹ ഏജന്റുമാരുടെയും വിവാഹ ഏജൻസികളുടെയും യോഗം.രാവിലെ 10 ന്
ടി.ഡി.എം ഹാൾ: ബീം പ്രതിമാസ പരിപാടിയുടെ ഭാഗമായി ബൊളിവിയൻ സ്റ്റാർസ് നാടകം. വൈകിട്ട് 6.30 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ആകാശവാണി കൊച്ചി സ്വരക്കൂട്ട് അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ.വൈകിട്ട് 6 ന്