പറവൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കൊച്ചിൻ ഷിപ്പ് യാർഡ് ജീവനക്കാരനുമായിരുന്ന കുഞ്ഞിത്തൈ പടന്നയിൽ പി.ടി. പീതാംബരൻ (81) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സർവൻ (പ്രൊഫ. ഐ.ഇ.എസ്.എൻജിനിയറിംഗ് കോളേജ്, ചിറ്റിലപ്പിള്ളി), സുധീർ (സെൻട്രൽ പൊലീസ് സ്റ്റേഷൻ, എറണാകുളം), ശുഭ, നീന (സെക്രട്ടറി ഉൾനാടൻ മത്സ്യത്തൊഴിലാളി സംഘം, കുഞ്ഞിത്തൈ). മരുമക്കൾ: സീമ, സ്മിത, ഷാജി, ഉണ്ണിക്കൃഷ്ണൻ (വലപ്പാട് പൊലീസ് സ്റ്റേഷൻ).