കൊച്ചി: ഇടപ്പള്ളി സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ ചെറുപുഷ്പമിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ അഖില കേരള മാവേലി മന്നൻ മത്സരം സെപ്തംബർ 8ന് നടക്കും. സംഘടനകൾക്കും വ്യക്തികൾക്കും പങ്കെടുക്കാം. മത്സരത്തിന്റെ രജിസ്ട്രേഷൻ സെപ്റ്റംബർ 4 വരെ ഉണ്ടാകും.