sukumaran-73

നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി കുറുപ്പനേയം കുമാർ നിവാസിൽ സി. സുകുമാരൻ (73 - റിട്ട. കാംകോ, അത്താണി) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 12ന് യു.സി. കോളേജ് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ചെല്ലക്കുട്ടി. മക്കൾ: ശിവകുമാർ (മെക്‌സിക്കോ), കൃഷ്ണകുമാർ (ചെന്നൈ), ശ്രീകുമാർ. മരുമക്കൾ: കലൈഅരശി, ലത.