police
റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി നടത്തിയ ഫുട്‌ബോൾ ടൂർണമെന്റിൽ ജേതാക്കളായ ഡി.എച്ച്.ക്യൂ ടീം സമ്മാനവുമായി

ആലുവ: റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി നടത്തിയ ഫുട്‌ബാൾ ടൂർണമെന്റിൽ ഡി.എച്ച്.ക്യൂ. ടീം ജേതാക്കളായി. ജില്ലയിലെ നാല് ടീമുകളായി തിരിച്ചാണ് മത്സരം നടത്തിയത്. ചലച്ചിത്രതാരം ടിനിടോം സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്.പി. കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ, മൂവാറ്റുപുഴ ടീമുകൾ രണ്ടാം സ്ഥാനം നേടി. മികച്ച കളിക്കാരനായി കളമശേരി ഡി.എച്ച്.ക്യൂവിലെ എൽദോസിനെ തിരഞ്ഞെടുത്തു.