sanukumar-52

വൈപ്പിൻ: ഞാറക്കൽ പാരത്തറ ചാത്തന്റെ മകൻ സാനുകുമാർ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 12.30ന് നായരമ്പലം ശ്മശാനത്തിൽ. ഭാര്യ: സിന്ധു. മക്കൾ: ഗോകുൽ, സേതുലക്ഷ്മി. മരുമകൻ: സഫൽ.