വൈപ്പിൻ: റിട്ട. ഹെഡ്മാസ്റ്റർ പുതുവൈപ്പ് മുരുക്കേത്തറ അരവിന്ദാക്ഷൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുരുക്കുംപാടം ശ്മശാന ത്തിൽ. ഭാര്യ: വള്ളി. മക്കൾ: മനോജ്, വിനോജ്. മരുമകൾ: സുധ.