ഏരൂർ: ചക്കാലപ്പറമ്പിൽ മടത്തിൽപറമ്പിൽ കാർത്ത്യായനി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. മക്കൾ: പരേതനായ വാസവൻ, ജോഷി. മരുമക്കൾ: കൈരളി, ജെമി.